SPECIAL REPORTനിലയ്ക്കലില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളം വച്ച എം എസ് പി ബറ്റാലിയനിലെ എസ്ഐയ്ക്കെതിരേ നടപടി വന്നേക്കും; ഹോട്ടലിലെത്തി വിളിച്ചത് കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം; ഇത് ഇയാളുടെ പതിവ് പരിപാടിയെന്ന് സഹപ്രവര്‍ത്തകര്‍; പാര്‍ട്ടി തണലില്‍ വിലസുന്നുവെന്നും ആക്ഷേപംശ്രീലാല് വാസുദേവന്‍14 Dec 2024 10:57 AM IST